അൽ മുക്താദിർ കേരള ജെം & ജുവല്ലറി ഷോയുടേ ഭാഗമാവുകയാണ്

 2022- ലേ കേരളാ  ജെം &  ജുവല്ലറി  ഷോയിൽ നമ്മുടെ അൽ  മുക്താദിർ ഗോൾഡ് & ഡേയ്‌മോൻഡ്‌സ് ജുവലറി ഒരു ഭാഗമാവുകയാണ്. കല്യാണ ആഭരണങ്ങളുടെ വമ്പൻ ശേഖരണവുമായിട്ടുള്ള പ്രദർശനമാണ് നിങ്ങൾക്കായി അൽ മുക്താദിർ ഒരുക്കുന്നത് . സ്വർണാഭരണ വിപണന രംഗത്തെ കേരളത്തിലെ നമ്പർ 1 ഹോൾസെയിൽ ഷോറൂമാണ് അൽ മുക്താദിർ .വിവാഹ ആഭരണങ്ങൾക്ക്  0% പണിക്കുലിയാണ് നമ്മുടെ പ്രേത്യേകത. ഇഷ്ടമുള്ള ഡിസൈനിൽ  സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുക പലപ്പോഴും നടക്കാത്ത കാര്യമാണ് പക്ഷേ അൽ മുക്താദിർ അതിൽ നിന്നുമൊക്കെ വെത്യസ്തമായ ഒരു ഷോറൂമാണ് . ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ചുള്ള  താല്പര്യത്തിനൊത്താണ് ആഭരങ്ങൽ ഒരുക്കുന്നത്. നിങ്ങളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള അറബിക് , തുർക്കിഷ്, ചെട്ടിനാട്, പാലയ്ക്കൽ, എന്നിങ്ങനെ പരമ്പരാഗത  കളക്ഷനുകളാണ്‌ അൽ മുക്താദിറിനുള്ള  പ്രേത്യേകത . അതിനാൽ അതിശയിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ എക്സ്പോയിൽ ഏവരേയും സ്വാഗതം ചെയ്യുന്നു...