കേരള ജെം & ജുവല്ലറി ഷോയിൽ എം എ യൂസുഫ് അലി അൽ മുക്താദിറിൽ

 

കേരളാ  ജെംജുവല്ലറി 2022- ലേ  ഷോയിൽ നമ്മുടെ അൽ  മുക്താദിർ ഗോൾഡ് & ഡൈമൻഡ്‌സ്  ജുവലറിയുടെ എക്സ്പോയിൽ  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലി സന്ദർശിച്ചു. അൽ മുക്താദിർ  ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി നിർമാണശാലയാണ് അൽ  മുക്താദിർ ഗോൾഡ്  & ഡൈമൻഡ്‌സ്. ആരേയും ആകർഷിക്കുന്ന രീതിയിലുള്ള പലതരം ആഭരണങ്ങളുടെ ശ്രേണിയായിരുന്നു അൽ മുക്താദിർ ഒരുക്കിയത് . വിവാഹ ആഭരണങ്ങൾക്ക്  0% പണിക്കുലിയാണ് നമ്മുടെ  പ്രേത്യേകത. രാജ്യത്ത് എല്ലായിടത്തും അതിവിപുലമായ അതിശയിപ്പിക്കുന്ന രീതിയിലുള്ള  ആൻറ്റിക്, അറബിക് , തുർക്കിഷ്, ചെട്ടിനാട്, പാലയ്ക്കൽ, കേരള ഡിസൈനിൽ കളക്‌ഷൻ നവീന രീതിയിൽ പണിഞ്ഞു നല്കുന്നതാണ് നമ്മുടെ  പ്രേത്യേകത...